Welcome to the Web-Portal
തീയ്യഞ്ചേരി നടുവിലെ വീടിന് സമ്പന്നമായ ഒരു ഗതകാല ചരിത്രമുണ്ട്. ആ ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ നിധികളാണ് ലഭിച്ചത്.
നമുക്ക് ലഭ്യമായ രേഖകളിലൂടെ നാം മനസ്സിലാക്കിയ കുടുംബ പശ്ചാത്തലം ഒന്ന്നോക്കാം. നാം ആരെന്നും എന്തെന്നും മനസ്സിലാക്കാനും , നമ്മുടെ ആരൂഢ വേരുകൾ എവിടെയാണ് ഉള്ളതെന്നും കണ്ടെത്താനുള്ള അന്വേഷണം 1875 ജൂണ്‍ മാസം 7 ന് തളിപ്പറമ്പ് റജിസ്ട്രാർ ഓഫീസിൽ നമ്പർ 812 ആയി രജിസ്ടർ ചെയ്ത ഭാഗപത്രം വരെ കൊണ്ടെത്തിച്ചു. താവഴികൾ :
Kadankott, Karthiyil, Kizhakke Karammal, Mele Vadakke Veedu, Mele Valiya Veedu, Mundakath, Pathayapura, Ponniath, Ponniath Padinjaaru, Ponniath Paliyathvalapp, Thazhe Vadakke Veedu, Thazhe Valiya Veedu, Thekke Veedu Read MoreYour donation helps us preserve our rich cultural heritage and support community initiatives. Every contribution, no matter how small, makes a difference in strengthening our tharavadu family.
Help fellow members
Preserve our heritage
Strengthen bonds
Support our community with your generous contribution
Donate Now